KOYILANDY DIARY.COM

The Perfect News Portal

Uncategorized

നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ ഹാളിൽ വീണ്ടും കോൺഗ്രസ് കൗൺസിലർ ലളിതയുടെ നേതൃത്വത്തിൽ അക്രമം. കണ്ണിനും, കൈകാലുകൾക്കും പരിക്കേറ്റ ചെയര്പേഴ്സണ് ഹീബയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കൊയിലാണ്ടി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഐ.ഐ.ടി. ഡൽഹിയിൽ നിന്നും നടത്തിയ പഠനത്തിൽ എം.പി. ജയേഷ് ഡോക്ടറേറ്റ് നേടി. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹ്യൂമാനിറ്റിസ് ആൻ്റ് സോഷ്യൽ സയൻസ് ...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ 132 യൂനിറ്റുകളിലും ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുകയും, സംരക്ഷണ ക്യാമ്പയിൻ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഏരിയാതല ഉദ്ഘാടനം...

കൊയിലാണ്ടി അരങ്ങാടത്ത്  നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മണ്ണിനടിയിലായ 3 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അരഞ്ഞാടത്ത് ബീച്ച് റോഡിലാണ് സംഭവം. നാരായണൻ എന്നയാളാണ് മരിച്ചതെന്ന്...

കൊയിലാണ്ടി: കർഷക സമൂഹത്തിൻെറ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചാലക ശക്തിയായി പ്രവർത്തിക്കണമെന്നും കൃഷിക്കാർക്ക് നേരിട്ട് അറിവുകൾ പകർന്ന് നൽകി രാജ്യത്തെ...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാപ്പാട് ബീച്ചിൽ  കെ.ദാസൻ എം.എൽ.എ വൃക്ഷതൈ നട്ട് നിർവഹിച്ചു. ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗം ഇത്തവണ ജില്ലയിലേക്കായി 3...

കൊയിലാണ്ടി:  ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും തീരദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് പ്രവൃത്തികൾക്ക് 60 ലക്ഷം രൂപ അനുവദിച്ചു. കെ.ദാസൻ എം.എൽ.എ അംഗീകാരത്തിനായി ശുപാർശ...

ഡൽഹിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തിച്ചേർന്ന യുവാവിനെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തെറ്റായ സന്ദേശം നൽകി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ....

കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന അതിജീവനത്തിന്റെ കൃഷിപാഠം എന്ന പരിപാടി കൊയിലാണ്ടിയിലും ആരംഭിച്ചു. കെ.എസ്.ടി.എകൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയ കാർഷിക പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ...

 കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 'ശുചിത്വ സംഗമം' സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ അതിർത്തിയായ പാലക്കുളം മുതൽ കൊല്ലം UP സ്കൂൾ...