KOYILANDY DIARY.COM

The Perfect News Portal

Technology

കൊച്ചി : ഒട്ടേറെ പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. വില 11,999 രൂപ മുതല്‍. ആകര്‍ഷകമായ, പ്രീമിയം...

ദിനം തോറും പുതിയ പുതിയ കണ്ടെത്തലുകളാണ് സാങ്കേതിക, ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്. മനുഷ്യന്റെ തലച്ചോറിലെ ചിന്തകള്‍ ഡൗണ്‍ലോഡ്, അപ്ലോഡ്...

കൊച്ചി:  സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായിട്ടാണ് നോക്കിയ എത്തിയിരിക്കുന്നത്. നോക്കിയ 3,...

ഡല്‍ഹി: ബ്രിട്ടീഷ് മൊബൈല്‍ ഭീമന്‍ വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാരും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി. ലയനത്തോടെ 400 മില്യന്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം...

രണ്ടായിരങ്ങളില്‍ ഇന്ത്യക്കാരുടെ കൂടെയുണ്ടായിരുന്ന നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒന്ന് കുട്ടപ്പനായി തിരിച്ചുവന്നിരിക്കുകയാണ്. എല്ലാക്കാലത്തും ഏറ്റവും മുന്നേറി നിന്ന നോക്കിയാ ഫോണ്‍ പുതിയ നിറങ്ങളിലും ഡിസ്പ്ലേയിലുമാണ് എത്തിയിരിക്കുന്നത്....

ലോകത്തിലെ പോപ്പുലര്‍ ബ്രാന്‍ഡെന്ന ഖ്യാതി ഇനിമുതല്‍ ഗൂഗിളിന്. 6 വര്‍ഷമായി ആപ്പിള്‍ കുത്തകയായി വച്ചിരുന്ന റെക്കോര്‍ഡ് തകര്‍ത്താണ് ഗൂഗിളിന്റെ മുന്നേറ്റം. 109.4 ബില്ല്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് മൂല്യത്തോടെയാണ്...

ആശയവിനിമയ സൗകര്യങ്ങള്‍ കൂടിയതോടെ മനുഷ്യന് കള്ളം പറയാനുള്ള വാസനയും കൂടിയെന്നാണ് വിലയിരുത്തല്‍. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ എവിടെയാണുള്ളതെന്ന്...

ഷവോമി റെഡ്മി നോട്ട് 4 പുറത്തിറങ്ങി. 2ജിബി റാമും 32ജിബി സ്റ്റോറേജും അടങ്ങിയ അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില. 3ജിബി റാമും 32ജിബി സ്റ്റോറേജുമടങ്ങിയ മോഡലിന്...

ഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്‌ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍...

ഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍...