KOYILANDY DIARY.COM

The Perfect News Portal

Koyilandy News

യു.ഡി.എഫ് ധർണ്ണ നടത്തി. കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പിണറായി സർക്കാർ പിടിച്ചു വെച്ചെന്നാരോപിച്ച് നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. കെ.പി.സി.സി മെമ്പർ...

കൊയിലാണ്ടി: കൊല്ലം അരയൻ്റെ വീട്ടിൽ നാണു (75) നിര്യാതനായി. അച്ഛൻ: പരേതനായ കള്ളാടി. അമ്മ: പരേതയായ തേയിക്കുട്ടി. ഭാര്യ: ഗീത. മക്കൾ: പ്രഭീഷ്, പ്രജീഷ്, സജീഷ്. മരുമക്കൾ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 1 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ സർജ്ജറി സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.ഇയ്യാദ് മുഹമ്മദ്‌ (9 am to 12am) 2....

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി (90) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ, മക്കൾ: ചന്ദ്രൻ കെ. എം. (ലൈസൻസി വെജിറ്റേറിയൻ ടീ സ്റ്റാൾ കൊയിലാണ്ടി റെയിൽവേ...

പിഷാരികാവിൽ ''അഴിമതി''യുടെ വെടിക്കെട്ടിന് തീപ്പിടിച്ചു. കാളിയാട്ട മഹോത്സവം തീരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് 7 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത വെടിക്കെട്ട് എവിടെ എന്ന് നാട്ടുകാർ ചേദിക്കുന്നത്. കഴിഞ്ഞ...

ഇ​രി​ങ്ങ​ലി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൻ്റെ ഷ​ട്ട​ർ ത​ക​ർ​ത്ത് മോഷണം. 30000 രൂപ നഷ്ടപ്പെട്ടു. ഇ​രി​ങ്ങ​ൽ താ​ഴെ​കളരി യു.​പി സ്കൂ​ൾ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ക​ല​വ​റ സ്റ്റോ​ർ’ എ​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാണ് മോഷണം നടന്നത്....

കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൻ്റെ രണ്ടാംഘട്ട വികസന പ്രവൃത്തിക്കായി 26.78 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ഹാർബറിനുള്ളിലെ ആഴംകൂട്ടൽ, മലിനജല പ്രശ്നം, അടിസ്ഥാന...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാളാർ കുന്നുമ്മൽ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി നായർ. മകൻ: ഹരിദാസൻ. മരുമകൾ: സുധ. സഞ്ചയനം തിങ്കളാഴ്ച.

ഇന്ന് പിഷാരികാവിൽ (മാർച്ച് 31 വെള്ളി) കാളിയാട്ടം. അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ഇന്ന് കാവ് സാക്ഷ്യംവഹിക്കും. താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിഎത്തുന്ന...