KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി > തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന  നിരാലംഭര്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ കുറുവങ്ങാട് സെന്‍ട്രല്‍ യൂണിറ്റ് നിര്‍ദ്ധനരായ മുപ്പതോളം പേര്‍ക്ക് ഭക്ഷണം നല്‍കി. ഒരു നേരം നിങ്ങളുടെ കൈകളിലൂടെ എന്ന...

കൊയിലാണ്ടി> കഴിഞ്ഞ ദിവസം മൂടാടി ടൗണില്‍ ബസ്സ് തട്ടി പരിക്കേറ്റ് കൊഴിക്കോട് മോഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊയിലാണ്ടി മുബാറക്ക് റോഡില്‍ ബറാമി വളപ്പില്‍ കെ.പി അബ്ദുളള (71)...

കൊയിലാണ്ടി > ബുധനാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ കൊല്ലം ടൗണില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി മുളങ്കണ്ടത്തില്‍ അബ്ദുറഹിമാന്‍ (52) ആണ് മരിച്ചത്. കളിപ്പാട്ടം മൊത്ത...

കൊയിലാണ്ടി : സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്കാരണം ഇന്ന് കൊയിലാണ്ടി ടൗണ്‍, ബീച്ച്, കൊല്ലം ടൗണ്‍, കൊല്ലം ബീച്ച്, പന്തലായനി, പെരുവട്ടൂര്‍, കുറുവങ്ങാട് ഭാഗങ്ങളില്‍ ഉച്ചക്ക് 2...

കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില...

കൊയിലാണ്ടി : കൊയിലാണ്ടി കെ. എം. സി. എസ്. യു. നേതൃത്വത്തില്‍ കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്‍ ചെറുക്കാട് രചിച്ച നേര്‍ക്കാഴ്ച എന്ന കവിതാസമാഹാരം...

 മലപ്പുറം : മലപ്പുറം എടവണ്ണയില്‍ ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ. സമരക്കാര്‍ക്കെതിരെയുള്ള പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ എടവണ്ണ പഞ്ചായത്തില്‍ സിപിഎം...

വടകര :  മേപ്പയില്‍ പച്ചക്കറിമുക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടുകാരെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു.   മഠത്തില്‍ താഴെ രതീഷിന്റെ വീട്ടിലാണ്കവര്‍ച്ച നടന്നത്.   ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും 5700 രൂപയുമാണ് നഷ്ടപ്പെട്ടത്....

കൊയിലാണ്ടി: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റയും, ക്രിയേറ്റീവ് ഇക്കണോമിക്‌സിന്റെയും നേതൃത്വത്തില്‍ കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യവരിച്ച ചേലിയ സുബിനേഷിനും, കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ധീര...

കൊയിലാണ്ടി :ചെങ്ങോട്ട്കാവ് മേൽപാലത്തിൽ മംഗാലപുരം ഭാഗത്ത് നിന്ന് വന്ന ടാങ്കർ ലോറി കർണ്ണാടകയിലേക്ക് മീൻ കയറ്റി പോകുകയായിരുന്ന ലോറിയും മായി ഇടിച്ച് അപകടം. അപകടത്തിൽ മത്സ്യ വണ്ടിയിലെ...