KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേൽപാലത്തിൽ ടാങ്കർ ലോറി മറ്റ് മൂന്ന് വാഹനങ്ങളും മായി കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി :ചെങ്ങോട്ട്കാവ് മേൽപാലത്തിൽ മംഗാലപുരം ഭാഗത്ത് നിന്ന് വന്ന ടാങ്കർ ലോറി കർണ്ണാടകയിലേക്ക് മീൻ കയറ്റി പോകുകയായിരുന്ന ലോറിയും മായി ഇടിച്ച് അപകടം. അപകടത്തിൽ മത്സ്യ വണ്ടിയിലെ ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ടാങ്കർ ലോറിയിലെ ഡ്രൈവർഅപകടത്തിന്റെ ദൃശ്യങൾ പകർത്താൻ ( പകർത്താൻ(ശമിച്ചപ്പോൾ ലോറി ഹാന്റ് ബ്രൈയ്ക്ക് ഇടത്താതിനാൽ വണ്ടി മുന്നോട്ട് നീങ്ങി മറ്റ് രണ്ട് വണ്ടികളെ കൂടി ഇടിച്ചു നിന്നു.സംഭവ സ്ഥലത്ത് 2 യൂനിറ്റ് ഫയർ സർവീസും, കൊയിലാണ്ടി പോലീസും ഉടൻ തന്നെ എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാനുള്ള നടപടികൾ തുടങ്ങി. സംഭവം അറിഞ്ഞ ഉടൻ  തന്നെ  എം എൽ എ കെ.ദാസൻ എത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു