KOYILANDY DIARY

The Perfect News Portal

ഭക്തജനങ്ങൾക്ക് നവ്യാനുഭവമായി പത്ത് വയസ്ക്കാരന്റെ തായമ്പക

കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില കേരള കേശവ പൊതുവാൾ സ്മാരക തായമ്പക മത്സരത്തിലെ ഏറ്റവും (പായം കുറഞ്ഞ കുരുന്ന് (പതിഭയ്ക്കുള്ള അവാർഡു സ്വന്തമാക്കിയിട്ടുണ്ട്.തായമ്പകയിൽ ഉയരങ്ങൾ കീഴ്ടക്കാൻ മുന്നേറുന്ന ഈ കുരുന്ന് (പതിഭയുടെ ഗുരു വിനോദ് കാഞ്ഞിലശേരിയാണ്. കൊയിലാണ്ടി ഇലാഹിയ സ്കൂൾ (പിൻസിപ്പാൾ പുരുഷോത്തമന്റെയും പേരാ(മ്പ ഒലീവ് പബ്ലിക് സ്കൂൾ അധ്യാപിക ജയ(ശീയുടെയു മകനാണ്‌.നിരവധി ക്ഷേ(തങ്ങളിൽ തായമ്പക അവതരിപ്പിച്ച് ഇതിനകം(പശസ്തനായ കുരുന്നാണ്(ശീഹരി.