KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്റിൽ ടാറിംങ്  തകർന്നത് യാത്രക്കാർക്ക് ദുരിതമായി. മാസങ്ങളായിട്ടും പരിഹരിക്കാൻ അധികാരികൾ മുൻകൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദിവസേനെ നൂറ് കണക്കിന് ബസ്സുകളാണ് പഴയ...

കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ സ്ത്രീയുടെ 6 പവനോളം വരുന്ന സ്വർണ്ണമാല മോഷണം പോയി. കൊയിലാണ്ടി-കൂട്ടാലിട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ കുറുവങ്ങാട് നിന്നും കൊയിലാണ്ടിയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം...

കൊയിലാണ്ടി: പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴില്‍ ചെങ്ങോട്ടുകാവിലെയും കൊയിലാണ്ടി നഗരസഭയിലെയും അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. പാസാകാത്ത, 18-നും 46-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ...

പേരാമ്പ്ര: ആരോഗ്യ കേരളം പുരസ്കാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഏറ്റു വാങ്ങി . കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി...

കൊയിലാണ്ടി:  മൂല്യവത്തായ വിദ്യാഭ്യാസമാണ് നാളത്തെ നല്ല തലമുറക്ക് അടിസ്ഥാനം എന്നും ഉന്നത വിജയം കേവലം വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതിനപ്പുറത്ത് സമൂഹത്തിന്റെ നന്മക്ക് കൂടി ഉപയോഗപ്പെടുത്തേണ്ടതാണെന്നും ഭാരതീയ മത്സ്യ...

കോഴിക്കോട് : പുതിയ റേഷന്‍കാര്‍ഡില്‍ അര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍നിന്നും ഒഴിവാക്കിയ നടപടി തിരുത്തണമെന്ന്  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.  അര്‍ഹരെ ഒഴിവാക്കുകയും, അനര്‍ഹരെ ഉള്‍പ്പെടുത്തുകയും ചെയ്ത അപാകതകള്‍...

കൊയിലാണ്ടി: തേജസ്സ് അരങ്ങാടത്തിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾക്കെതിരെ രോഗ പ്രതിരോധ ചികിത്‌സയും, മരുന്ന് വിതരണവും നടത്തി. മഴക്കാലമാരംഭിച്ചതോടെ ഒട്ടനവധി പകർച്ചവ്യാധികൾ പഴയ കാലങ്ങളേക്കാൾ വ്യാപകമായിരിക്കുന്നു. ഈയൊരവസ്ഥയിലാണ് ഇത്തരമൊരു പരിപാടിക്ക്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പൊട്ടി ഒലിച്ചത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്. യുവമോർച്ചാ പ്രവർത്തകർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബുവിനെ...

കൊയിലാണ്ടി: കാവുംവട്ടം  സ്‌പേസ് എഡുക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.  അനുമോദന സദസ്സ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത ലഹരി വസ്തുവായ ഹാൻസ് പിടികൂടി. 1500 പേക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഈവനിംഗ് പെട്രോളിംഗിങ്ങിനിടെ പഴയ സ്റ്റാന്റിനു പിറകിലെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ...