കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ തോറ്റം വഴിപാട് ബുക്കിങ് 21-ന് ആരംഭിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Koyilandy News
കൊയിലാണ്ടി: പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി.ദാമോദരൻ നായർ സ്മാരക കീർത്തി മുദ്രാ പുരസ്കാകാരത്തിനായി നാടക പ്രവർത്തകൻ എം. നാരായണനെയും, സാമൂഹ്യ പ്രവർത്തകനായ രാജൻ നടുവത്തൂരിനെയും തെരഞ്ഞെടുത്തു. പൊതുജനങ്ങളിൽ...
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പത്താംതരത്തിലേക്കും,...
കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് കളക്ടര്‍ സസ്പെന്റ് ചെയ്തത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍...
കൊയിലാണ്ടി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയത്തില്‍ നടത്തുന്ന ദ്വിവത്സര കഥകളി പഠന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം,...
കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി, സെന്റെർ കൗൺസിൽ ഫോർ റിസർച്ച് യോഗ ആന്റ് നാച്ചുറോപ്പൊതി ഐ.എൻ.ഒ, നാച്ചുറൽ ഹീലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൂര്യനമസ്കാര സംഗമം നടത്തി. നഗരസഭാ...
കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരികുഞ്ഞിരാമൻ നായരുടെ 102 -ാം പിറന്നാളാഘോഷം ഇന്ന്. ചേലിയ കഥകളി വിദ്യാലയത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷ...
കൊയിലാണ്ടി: ലോകസംഗീത ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആർട്സ് ക്ലബ്ബ് സംഗീതരാഗ പരിചയം പരിപാടി സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേം രാജ്...
ചേമഞ്ചേരി.കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന് പൂര്‍വ്വാചാര വിശേഷങ്ങളോടെ വരവേല്‍പ്പ് നല്‍കി. ക്ഷേത്രം ഊരാളന്‍ പയിങ്ങാടന്‍ ശിവന്‍ ആചാര്യവരണത്തിന് നേതൃത്വം...
തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാനത്തൊട്ടാകെ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ്...