കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചത്. ജൂണോടെ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. റെയില്‍പാളത്തിനടിയില്‍ മണ്ണുമാറ്റി അവിടെ...
Koyilandy News
കൊയിലാണ്ടി: ചേലിയ കര്യാട്ട് ധർമ്മരത്‌നൻ (65) (പനങ്ങാട്ട് നോർത്ത് അമ്പിളിയത്ത്) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: മാധവിക്കുട്ടി. ഭാര്യ: തങ്കം. സഹോദരങ്ങൾ: ജയമോഹൻ, സോമസുന്ദരൻ, ധനലക്ഷ്മി,...
കൊയിലാണ്ടി: ഇഷാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഫെബ്രുവരിയില്‍ നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു. അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ഫോണ്‍: 9048001916.
കൊയിലാണ്ടി: സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു. കോൺക്രീറ്റ് ടെറസിന് മുകളിൽ പുകച്ചുരുൾ നിവർന്ന് തീ ആളിപ്പടർന്നു. തൊട്ടടുത്ത ക്ലാസ്സ് മുറികളിൽ നിന്ന് കുട്ടികൾ പുറത്തേക്കൊഴുകി, പിന്നാലെ ആകാംക്ഷാഭരിതരായി അധ്യാപകരും...
കൊയിലാണ്ടി : ഗണിത ക്രിയകളെ ലളിതവൽക്കരിച്ച് കളിച്ചും ചിരിച്ചും കുട്ടികൾക്കാകെ ഹരംപകർന്ന ആന്തട്ട സർക്കാർ വിദ്യാലയത്തിൽ നടത്തിയ മാത്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്‌കൂളിലെ അധ്യാപകരും ബി.ആർ.സി.യിലെ ആർട്ട്...
കൊയിലാണ്ടി: കൊല്ലം അനന്തപുരം റെസിഡന്റ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികാഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി. ശശീന്ദ്രന്‍, എ. രാമദാസ്,...
കൊയിലാണ്ടി: മുചുകുന്ന് പഴയതെരുവത്ത് നാരായണ കുറുപ്പ് (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ; പ്രദീപൻ, പ്രമോദ്. മരുമക്കൾ: ഇന്ദിര, ഷൈമ. സഞ്ചയനം: ഞായറാഴ്ച.
പയ്യോളി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. മേപ്പയൂര്‍ കല്പത്തൂര്‍ നെല്ലിയുള്ള പറമ്പി ല്‍ എ.റിയാസിനെ (37) യാണ്...
കൊയിലാണ്ടി: ഉത്സവാഘോഷങ്ങൾക്ക് സ്ത്രീകളുടെ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിനാണ് കൊരയങ്ങാട് പ്രദേശത്തെ സ്ത്രീകൾ സജീവമായി രംഗത്തുള്ളത്. ഉൽസവത്തോടനുബന്ധിച്ച് ദിവസേന നടക്കുന്ന പ്രസാദ...
കൊയിലാണ്ടി: ഉത്സവം കാണാൻ ഇസ്രായേൽ പൗരൻ കൊരയങ്ങാട്ടെത്തി. ടെൽ അവീവ് സ്വദേശി അലയൻ ഡോർ ആണ് കൊരയങ്ങാട് ക്ഷേത്രത്തിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് അലയൻ ഡോർ ഇന്ത്യയിലെത്തിയത്. ഗോവ,...