KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസിന് ''നന്മ ഡോക്ടേഴ്‌സ് ഡസ്‌ക് '' നൽകിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ (സാനിറ്റൈസർ, മാസ്‌ക്, ഹാൻഡ് വാഷ്) മത്സ്യതൊഴിലാളികൾക്കും മറ്റ് അനുബന്ധ തൊഴിലാളികൾക്കും...

കൊയിലാണ്ടി: താലുക്കിലേക്ക് റേഷൻ വിതരണത്തിനായി കരിവണ്ണൂർ NFSA യിൽ നിന്ന് വരുന്ന റേഷൻ സാധനങ്ങളുടെ തൂക്കത്തിലെ കുറവ് ഇതുവരെയും പരിഹരിച്ചില്ല. ഭക്ഷ്യധാന്യങ്ങൾ വാതിൽ പടി എത്തിച്ച് ഇലട്രോണിക്ക്...

കൊയിലാണ്ടി. കോൺഗ്രസിൻ്റെ പ്രവർത്തന ശൈലി അടിമുടി മാറ്റാൻ സമയമായെന്നും ഇനി രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള പഴയ തിരിച്ചു പോക്ക് ഓർമപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ലെന്നും കെ.മുരളീധരൻ എം.പി. ഡബ്ലിയു സി ബാനർജി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 3 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: തിരുവങ്ങൂർ പി.എച്ച്.സി, നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വത്തിൽ കൊല്ലം യു. പി. സ്കൂളിൽ വെച്ച് ജൂലായ് 3 ന് 10 മണി മുതൽ 12 മണി...

കൊയിലാണ്ടി: ഭാസ്കരൻ ഡോക്ടറെ ആദരിച്ചു. ദേശീയ ഡോക്‌ടേഴ്സ് ഡേയിൽ റോട്ടറി ക്ലബ്ബ് നേതൃത്വത്തിൽ കൊല്ലം അശ്വനി ഹോസ്പിറ്റലിന്റെ സ്ഥാപകനായ ഭാസ്കരൻ ഡോക്ടറെ ആദരിച്ചു ആതുര സേവന രംഗത്ത്...

കൊയിലാണ്ടി: സ്വർണ്ണ കള്ളകടത്തുകാരെയും ക്വട്ടേഷൻ മാഫിയ സംഘങ്ങളുമായി ഡി.വൈ.എഫ്.ഐ., സി.പി.എം., ഉന്നതതല നേതാക്കൻമാർക്കുള്ള പങ്കിനെ കുറിച്ച് സമാഗ്രമായി അന്വേഷണം നടത്തുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച കൊയിലാണ്ടി...

കൊയിലാണ്ടി; സ്ട്രീറ്റ് ലൈറ്റ് കത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ മുൻസിപ്പൽ ഓഫീസിനു മുന്നിൽ ചൂട്ട് തെളിയിച്ച് പ്രതിഷേധിച്ചു. മാസങ്ങളോളമായി നഗരസഭയിലെ വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്ത സാഹചര്യമുണ്ടായിട്ടും ഇവ...

കൊയിലാണ്ടി: നടേരി - സുരക്ഷാ പെയിൻ & പാലിയേറ്റീവ് ഹോം കെയർ പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നടേരി മേഖലാ സുരക്ഷാ പെയിൻ &...

കൊയിലാണ്ടി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുവാൻ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ തയ്യാറാവുക. പെട്രോളിയം ഉത്പന്നങ്ങളുടെ ക്രമാതീതമായ വില  വർധനവിൽ പ്രതിഷേധിച്ച് എബിവിപി കൊയിലാണ്ടി നഗർ സമിതിയുടെ നേതൃത്വത്തിൽ പെട്രോൾ...