കൊയിലാണ്ടി: തീരപ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഇന്ന് (26.07.2021) അർദ്ധരാത്രി മുതൽ ഹാർബർ ഒരാഴ്ചത്തേക്ക് അടച്ചിടാൻ ഹാർബർ മാനേജ്മെന്റ് സൊസൈറ്റി യോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു....
Koyilandy News
കൊയിലാണ്ടി : കുറുവങ്ങാട് കാൽവഴുതി കിണറിലേക്ക് വീണ സ്ത്രീയ അത്ഭുതകരമായി രക്ഷപ്പെടുത്തിയ മിടുക്കന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം ഇന്നലെയായിരുന്നു സംഭവം നടന്നത്. കാൽവഴുതി കിണറിൽ വീണ സ്ത്രീയുടെയും...
കൊയിലാണ്ടി: മുസ്ല്യാരകത്ത് വളപ്പിൽ റഹ്‌മത്ത് മൻസിലിൽ പരേതനായ സി.വി മുഹമ്മദിൻറെ ഭ്യാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: ബഷീർ ക്രുവൈറ്റ്) സമദ് (കുക്ക്), മരുമക്കൾ: ഹൗസത്ത്, ബുഷ്‌റ. സഹോദരങ്ങൾ: ഹാഷിം,...
കൊയിലാണ്ടി: മുചുകുന്ന് അരയങ്ങാട്ട് കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ, മക്കൾ: കാർത്യായനി, കുഞ്ഞികൃഷ്ണൻ, സുധാകരൻ, നാരായണൻ, സാവിത്രി, പുഷ്പ, പരേതയായ സരോജിനി, മരുമക്കൾ: ഗോവിന്ദൻ,...
കൊയിലാണ്ടി: കോവിഡ് രൂക്ഷമായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തോളമായി ഡി. കാറ്റഗറിയിലായ കൊയിലാണ്ടിയിൽ നിയന്ത്രണങ്ങളിൽ അയഞ്ഞ സമീപനം സ്വീകരിച്ചതോടെയാണ്...
കൊയിലാണ്ടി: മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഇടപെടൽ ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായി കൊയിലാണ്ടി ദേശീയപാതയോരത്ത് മിനി സിവിൽ സ്റ്റേഷന് സമീപത്തെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്ക് പ്രയാസമാകുന്നുവെന്ന ഡിവൈഎഫ്ഐയുടെ പരാതിലാണ് 24...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഡൽഹിയിൽ നിര്യാതനായ കൊയിലാണ്ടി സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം മുൻ ഡയറക്ടറും സാഹിത്യ വിഭാഗം പ്രൊഫസറുമായിരുന്ന പന്തലായനി നീലിമന ഡോ. ദാമോദരൻ ഉണ്ണി...
കൊയിലാണ്ടി: കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് സംഭാവന ചെയ്ത 5 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കാനത്തില്‍ ജമീല എം.എല്‍.എ നാടിന് സമര്‍പ്പിച്ചു....
കൊയിലാണ്ടി: കേരള ഫീഡ്‌സ് ലിമിറ്റഡ് നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. തിരുവങ്ങൂർ ഹയർസെക്കണ്ടിറി സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനം ഒരുക്കുന്നതിനായി സംഘടിപ്പിച്ച് ഡിജിറ്റൽ ചാലഞ്ച്...
കൊയിലാണ്ടി: രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും ശാസ്ത്രഞ്ജൻമാരുടെയും ന്യായാധിപൻമാരുടെയും പത്രപ്രവർത്തകർ ഉൾപ്പടെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് "ഫോൺ ചോർത്തൽ കേന്ദ്ര ഭരണാധികാരികൾ രാജ്യദ്രോഹികൾ...