KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന്‍...

ഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ്...

സിനിമാഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും ആണ് മരണമടഞ്ഞത്. മാസ്തി ഗുഡി എന്ന കന്നഡ...

തിരുവനന്തപുരം : ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രക്ഷോഭത്തില്‍ തമിഴരെ പിന്തുണച്ച്‌ നടന്‍ മമ്മൂട്ടി. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ...

മാവേലിക്കര: ഭര്‍ത്താവിനൊപ്പം വീട്ടില്‍ താമസിക്കണമെന്ന ആവശ്യവുമായി യുവതി ആറു മണിക്കൂറിലേറെ വീട്ടുപടിക്കല്‍ കുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ്‌ പ്രണയിച്ച്‌ വിവാഹം കഴിച്ച കുറത്തികാട് സ്വദേശിയായ യുവാവിന്റെ വീടിനു...

വാഷിങ്ടണ്‍> അമേരിക്കയുടെ അധികാരമേറ്റ ഡൊണള്‍ഡ് ട്രംപ് ആദ്യം ഒപ്പുവെച്ചത് ഒബാമകെയറിന് അന്ത്യം കുറിക്കുന്ന ഉത്തരവില്‍. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ...

പഞ്ചാബ്: ലുധിയാനയില്‍ ഒമ്പത് വയസ്സുകാരനെ കൊന്ന് മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്ത പതിനാറുകാരന്‍ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പഞ്ചാബിലെ ലുധിയാനയില്‍ ദുദ്രിയില്‍ ഒമ്പതു വയസ്സുള്ള ദീപു...

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന്...

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.യിലെ ടെക്‌നോളജി ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ നാലാഴ്ചത്തെ വ്യവസായ സംരംഭകത്വ പരിശീലനം നടത്തും. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 11 വരെയാണ് പരിശീലനം. ചെറുകിട വ്യവസായം...

തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് കാര്‍ഗോ വിഭാഗത്തിലും മെഡിക്കല്‍ കോളേജിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ...