KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി : അപ്രതീക്ഷിത നോട്ട് അസാധുവാക്കലിന്‍റെ കെടുതികള്‍ തീരുന്നതിന് മുന്‍പേ പുതിയ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ...

തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അക്കാഡമിക്ക് മുന്നിലെ മരത്തില്‍ കയറിയ...

തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ തിരുമലൈയ്ക്ക് ശേഷം ഇരുവരും വീണ്ടും...

ടോക്കിയോ: ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുകി മോട്ടോര്‍ കോര്‍പറേഷനും സഖ്യത്തിനു ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഒന്നിച്ചു നീങ്ങുകയും പരസ്പരം ഘടക പദാര്‍ഥങ്ങളും ഉത്പന്നങ്ങളും നിര്‍മിച്ചു...

ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ നിന്നും നോബല്‍ പുരസ്കാരം മോഷണം പോയതായി പരാതി. ഡല്‍ഹിയിലെ അളകനന്ദയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം....

ഡെറാഡൂണ്‍: നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ആശുപത്രിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും....

തിരുവനന്തപുരം :  വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ‍സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 3 വര്‍ഷമായിരിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ...

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെയും പയ്യന്നൂരിലെയും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ 11-ന് പാസ്‌പോര്‍ട്ട് മേള നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് മേള. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്,...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ അറ്റന്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ തൂപ്പു ജോലിക്കാരെ 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്,...

കോ​ഴി​ക്കോ​ട്: മൂ​ന്നാ​മ​ത് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഒ​മ്പ​തി​ന് (വ്യാഴാഴ്ച) മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ല്‍ തു​ട​ക്ക​മാ​കും. പൊ​തു ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍  ​നി​ര്‍​വ​ഹി​ക്കും. ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത...