KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. എസ്.ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി...

ഗൂഡല്ലൂര്‍: ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍,...

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശിതരൂരിന് ജാമ്യം. ഡല്‍ഹി പാട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം പ്രത്യേക കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു....

തിരുവല്ല: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മധ്യവയസ്‌ക്കനെ രക്ഷിച്ച്‌ ഫയര്‍ അന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്. തീപ്പിനി കരിമ്ബനയ്ക്കല്‍ ജോസഫ് ഫിലിപ്പോസ് (46) ആണ് ഇന്ന്...

കോഴിക്കോട്: ഗവ ആര്‍ട്സ് കോളേജിലെ യൂണിയന്‍ ഓഫീസിന്‌ നേരെ ആക്രമണം. ചുവരെഴുത്തുകള്‍ നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രന്റ് എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ആണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ നിയമനിര്‍മാണം വരുന്നു. സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കുന്ന ബില്ലിന്റെ കരടിന‌് വിദ്യാഭ്യാസവകുപ്പ‌് രൂപംനല്‍കി. വിദ്യാര്‍ഥികള്‍ക്ക‌് സംഘടനാ...

ബാള്‍ടിമോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത...

കോട്ടയം: കെവിന്‍ കേസിലെ പ്രതി ചാക്കോയുടെ ഭാര്യ രഹനയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്തൃസഹോദരന്‍ അജി ചാക്കോ അറസ്റ്റില്‍ .ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.വൈകിട്ട് 5.30 തോടെ വീട്ടിലെത്തിയ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണപ്പരീക്ഷകള്‍ ഓണത്തിനുശേഷം ആരംഭിക്കും. ആഗസ്റ്റ് 30 നാണ് പരീക്ഷകള്‍ ആരംഭിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷിവകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലൂടെ...