തന്റെ സമ്പാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്കി: സോഷ്യല്‍ മീഡിയയില്‍ താരമായി ശാന്തകുമാരി മുത്തശ്ശി
വയനാട്: പ്രളയത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. വയനാട്ടിലെ ശാന്തകുമാരി എന്ന...
