കൊയിലാണ്ടി: ഫയർ ഫോഴ്സ് സേനയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് സിവിൽ ഡിഫെൻസ് ഹോം ഗാർഡ്, റെയ്‌സിങ് ഡേ യുടെ വാരാചരണത്തിന്റെ...
Calicut News
കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ചങ്ങലാരി സൗപർണ്ണികയിൽ താമസിക്കും തെക്കെ കോമത്തുകര ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, സിന്ധു, ഷീന (കൗൺസിലർ കൊയിലാണ്ടി...
കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ "അമ്മയ്ക്കും കുഞ്ഞിനും കരുതലാണ് അംഗന്‍വാടി" എന്ന വിഷയത്തില്‍ നഗരത്തില്‍ ചുമർ ചിത്രങ്ങൾ ഒരുക്കി ഒരുകൂട്ടം കുട്ടികള്‍. പെന്‍സില്‍ കൊണ്ട് രേഖാ...
പയ്യോളി: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പയ്യോളിയില്‍ വഖഫ് സംരക്ഷണ റാലി നടത്തി. മുസ്ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പരിപാടി റഷീദ്...
കോഴിക്കോട്: ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്. ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും. 24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍...
കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കും കർപ്പൂരാരാധനയും ഡിസംബർ 14-ന് ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ്.
തിക്കോടി: ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ, നടയകം പാടശേഖര സമിതി നടത്തുന്ന ഇരുന്നൂറേക്കർ നെൽകൃഷിയുടെ നിലമൊരുക്കൽ തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. എം.കെ. വാസു...
കൊയിലാണ്ടി: ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ച് യുവമോർച്ച. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ധീര സൈനികൻ ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും...
കൊയിലാണ്ടി: ടൗണിലെ അലങ്കാർ ഷൂമാർട്ട് ഉടമ കെ.കെ. മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ, നിസാർ, സെക്കീന, സുബൈദ.
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 09 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
