KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി: രാജ്യത്തിന്റെ 67-ാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച്‌ പ്രശസ്ത പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍...

തിരുവനന്തപുരം: പൊതുജനാരോഗ്യ ചികിത്സാമേഖലയില്‍ വന്‍ വഴിത്തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് (ജീവന്‍രേഖ) പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 96.12...

മധുര: ഞായറാഴ്ച നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ ഒരാള്‍കൂടി മരിച്ചു. ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശങ്കര്‍ എന്ന പോലീസുകാരനാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.മധുരയ്ക്ക് അടുത്തുള്ള ശ്രീവല്ലിപുത്തൂരില്‍...

കൊയിലാണ്ടി : ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ.എസ്. കുന്നുമ്മലിനെ മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. ദീർഘനേരം...

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യം പുന:സ്ഥാപിക്കണമെന്ന സംസ്ഥാന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡല്‍ഹിയില്‍...

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചൊവ്വാഴ്ച സ്വകാര്യബസ്സുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി 24 ന്...

കൊയിലാണ്ടി : നഗരസഭയിലെ പ്രാധാന ടൗണായ കൊല്ലം ടൗണിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയുടെ പ്രവർത്തനത്തിന് ചിറക് വെച്ചു. കൊയിലാണ്ടി നഗരസഭയുടെയും എം. എൽ. എ. കെ ദാസന്റെയും...

തിരുവനന്തപുരം: തിങ്കളാഴ്ച പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്. പുതുതായി പെട്രോള്‍ പമ്ബുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പണിമുടക്ക്...

കണ്ണൂര്‍ > അഭിമാനിക്കാം.. ആർക്കും വിട്ടുകൊടുക്കൂല. ചരിത്രം കുറിക്കുകയാണ് കോഴിക്കോട് ജില്ല. സംസ്ഥാന സ്കൂള്‍ കലാകിരീടം തുടര്‍ച്ചയായി പതിനൊന്നാം തവണയും കലാപെരുമയുള്ള കോഴിക്കോട് ജില്ല നിലനിര്‍ത്തി. ഒപ്പം...

കൊയിലാണ്ടി: ബി.ജെ.പി നേതൃത്വത്തിൽ മൂരാട് നടത്തിയ പ്രകടനത്തിന് നേരെ സി.പി.ഐ.എം അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നാളെ തിങ്കളാഴ്ച ഹർത്താൽ നടത്താൻ ബി.ജെ പി.ആഹ്വാനം ചെയ്തു....