KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം പള്ളിവേട്ട ചടങ്ങ് ഭക്തിസാന്ദ്രമായി. മംഗലശ്ശേരി നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി മേൽശാന്തി...

കൊയിലാണ്ടി: പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ....

കൊയിലാണ്ടി: കൃഷ്ണപക്ഷ ചതുർദശി നാളായ ശിവഭഗവാന്റെ തിരുവുത്സവമായ ശിവരാത്രി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്ക്. ചേമഞ്ചേരി കാഞ്ഞിലിശ്ശേരി ശിവക്ഷേത്രത്തിൽ കാലത്ത്മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്....

കൊയിലാണ്ടി: നഗരത്തിലെ കോഴിക്കടകളിലെ അറവ് മാലിന്യം പൂര്‍ണ്ണമായും ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി നഗരസഭ കരാര്‍...

കൊയിലാണ്ടി:  കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്കാക്കളെ സംഘടിപ്പിച്ച ബി.ജെ.പി. ഇന്ത്യയിലെ മുഴുവൻ സ്ഥലത്തും സംഘടിപ്പിക്കുന്ന കമൽ ജ്യോതി സമർപ്പൺ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി കോമത്ത് കരയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.  മണ്ഡലം...

കൊയിലാണ്ടി: കാശ്മീരിലെ പുൽവാമയിൽ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വയനാട് വൈത്തിരിയിലെ വസതി കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയുടെ ആദരാജ്ഞലികൾ അർപ്പിച്ചു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ടം കുറിക്കൽ 22 ന് വെള്ളിയാഴ്ച കാലത്ത് പൂജയ്ക്ക ശേഷം പൊറ്റമൽ നമ്പീശന്റെയും, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ...

കൊയിലാണ്ടി: സർക്കാരിന്റെ 1000 ദിനാഘോഷ ത്തിന്റെ ഭാഗമായി  കൊയിലാണ്ടി മണ്ധലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനങ്ങള് നടക്കും. പയ്യോളി  തച്ചൻ കുന്നിൽ പ്രവർത്തിച്ചു വരുന്ന പയ്യോളി സബ് രജിസ്ട്രാർ ഓഫീസിനായി സംസ്ഥാന...

കൊയിലാണ്ടി: സി.പി.ഐ.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിളിവയലിൽ വെച്ച് നടന്ന...

കൊയിലാണ്ടി: 2017-18 വർഷത്തിലേ മികച്ച പ്രവർത്തനങ്ങൾക്കുള്ള സ്വരാജ് ട്രോഫി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ഫെബ്രുവരി 19ന് തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ വകുപ്പ് മന്ത്രിയിൽ നിന്നും 15...