KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാന്‍ ആല്‍കോ സ്‌കാന്‍ വാൻ. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും, ഉപയോഗിച്ച ലഹരിവസ്തു എന്താണെന്നും കൃത്യമായി ആല്‍കോ...

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി കരിയാത്തൻകാവ് ചങ്ങരത്ത് നാട്ടിൽ രഘുനാഥ് (56)...

കൊയിലാണ്ടി: വിയ്യൂർ പാണക്കുനി മാധവൻ (63) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അഖില, അനുശ്രീ. മരുമക്കൾ: ശൈലേഷ് (കാരയാട്), വൈശാഖ് (പയ്യോളി). സഞ്ചയനം ശനിയാഴ്ച.

ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത, ദുരന്ത നിവാരണ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുള്ളത്. ദുരന്ത...

കൊയിലാണ്ടി: അസൗകര്യങ്ങൾക്കിടയിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യമുയരുന്നു. ഒട്ടേറെ പരിമിതികളോടെയാണ് സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിലെ ചെറിയ മുറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തിക്കുന്നത്....

താമരശ്ശേരി: ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ. മുഹമ്മദ് ഉവൈസ് പുള്ളാവൂർ (22), മുഹമ്മദ് റഹീസ് (22) പുള്ളാവൂർ, മുഹമ്മദ് ഷഹൽ...

താമരശ്ശേരി: ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരിക്കോട് കീഴുപറമ്പ് സ്വദേശി  ത്രീഷ്മ (22) യാണ് മരിച്ചത്. യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം...

ഫ്ലാറ്റിൻ്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോട്: മാഹി സ്വദേശി ഷദ റഹ്മാന്‍ (24) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള...

കൊയിലാണ്ടി: പാറപ്പള്ളി ഉറൂസ് ആരംഭിച്ചു. ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക...

കൊയിലാണ്ടി: കൊല്ലം ചന്ദ്ര വിഹാറിൽ ചന്ദ്രമതി അമ്മ (84) (റിട്ട. ടീച്ചർ മുചുകുന്ന് യു.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കൊല്ലം...