KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബൂനിവിക്കാന്റകത്ത് അബ്ദുല്ലകുട്ടി (80)

കൊയിലാണ്ടി ബൂനിവിക്കാന്റകത്ത് അബ്ദുല്ലകുട്ടി (80) നിര്യാതനായി. ഭാര്യ: പൊയിൽക്കാവ് കൂമുള്ളിയിൽ ഫാത്തിമ. മക്കൾ: സുലൈഖ, നൗശത. മരുമക്കൾ: അഷ്‌റഫ്‌ പറമ്പത്ത്, മുഹമ്മദ്‌കോയ.