ചേമഞ്ചേരി റൂറൽ കോ – ഓപ്പ്. ഹൗസിംഗ് സൊസൈറ്റി മുൻ സിക്രട്ടറി യു.കെ രാമചന്ദ്രൻ (78) നിര്യാതനായി
.
ചേമഞ്ചേരി: ചേമഞ്ചേരി റൂറൽ കോ – ഓപ്പ്. ഹൗസിംഗ് സൊസൈറ്റി മുൻ സിക്രട്ടറി യു.കെ രാമചന്ദ്രൻ (78) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ: ജിതേഷ് (സിവിൽ പോലീസ് ഓഫീസർ ക്രൈംബ്രാഞ്ച് കോഴിക്കോട്), ജിഷ (അധ്യാപിക തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ). മരുമക്കൾ:അവന്തിക (അധ്യാപിക വീമംഗലം യു.പി സ്കൂൾ മൂടാടി), ഷിബു (യു.ഡി ക്ലർക്ക്, മണിയൂർ ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങൾ: രവീന്ദ്രൻ, ശശി, ശൈലജ, സുനന്ദ. ശവസംസ്കാരം: വെള്ളിയാഴ്ച: രാവിലെ 10 മണിക്ക്
വീട്ടുവളപ്പിൽ.