KOYILANDY DIARY.COM

The Perfect News Portal

മേലൂർ കാർത്തിക, ആര്യമഠത്തിൽ ശശിധരൻ (76) നിര്യാതനായി

.

കൊയിലാണ്ടി: മേലൂർ കാർത്തിക, ആര്യമഠത്തിൽ ശശിധരൻ (76) നിര്യാതനായി. (റിട്ട. സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ആരോഗ്യ വകുപ്പ്). ഭാര്യ: കമലാക്ഷി (റിട്ട.ടീച്ചർ, തിരുവങ്ങൂർ എച്ച്.എസ്.എസ്). മക്കൾ: ദിവ്യ (ടീച്ചർ, തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്), സിദ്ധാർഥ് (ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമകൾ: ഡോ. അമൃത. സഹോദരങ്ങൾ: പരേതനായ സുകുമാരൻ, ഭാരതി (റിട്ട.ഹെഡ് ടീച്ചർ, പന്തലായനി യു.പി.സ്കൂൾ). 

Share news