Koyilandy News Obituary വിയ്യൂർ പൂത്തൂർതാഴ അഞ്‌ജലിയിൽ ബാലകൃഷ്ണൻ (59) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: വിയ്യൂർ പൂത്തൂർതാഴ അഞ്‌ജലിയിൽ ബാലകൃഷ്ണൻ (മുത്തു) (59) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അഞ്ജലി, അഞ്ജന. മരുമകൻ: ഡിബിത്ത് (നരക്കോട്). സഹോദരങ്ങൾ: രാധ, സുധ (മേപ്പയൂർ), സുനിൽ. Share news Post navigation Previous സിപിഐ സായാഹ്ന ധർണ സംഘടിപ്പിച്ചുNext ബൈക്കുകൾ കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശിയായ 21 കാരന് ദാരുണാന്ത്യം