KOYILANDY DIARY.COM

The Perfect News Portal

കായികമേളയിൽ ചരിത്രം ആവർത്തിച്ച് പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ

.
കൊയിലാണ്ടി ഉപജില്ല കായികമേളയിൽ സീനിയർ വിഭാഗത്തിൽ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. കൊയിലാണ്ടി എ ഇ ഒ മഞ്ജു എം കെ മുനിസിപ്പൽ ചെയർമാൻ യു കെ ചന്ദ്രൻ എന്നിവരിൽ നിന്നും പ്രിൻസിപ്പൽ പി ജി ചിത്രേഷ്, എച്ച് എം ബീന കെ സി യും വിദ്യാർത്ഥികളും ചേർന്നു ട്രോഫി ഏറ്റുവാങ്ങി.
Share news