KOYILANDY DIARY.COM

The Perfect News Portal

തുവ്വപ്പാറ കിഴക്കെവളപ്പിൽ കരുണൻ നിര്യാതനായി

.
ചേമഞ്ചേരി: തുവ്വപ്പാറ കിഴക്കെവളപ്പിൽ കരുണൻ നിര്യാതനായി. ഭാര്യ: സതി. മക്കൾ:  ജിഷ, ജിൻസിത്ത്. മരുമക്കൾ: ദിനേശ്, ഗ്രീഷ്മ, സഹോദരങ്ങൾ: തിരുമാലകുട്ടി, വത്സല, സരോജനി, പരേതനായ ശ്രീധരൻ. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.
Share news