KOYILANDY DIARY.COM

The Perfect News Portal

അയനിക്കാട് റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല

.

പയ്യോളി: അയനിക്കാട് റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കാണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ആഗസ്റ്റ് 7ന് വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഫോട്ടോയിൽ കാണുന്ന സുമാർ 50 വയസ് തോന്നിക്കുന്ന ആളെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ പയ്യോളി പോലീസ് സ്റ്റേഷനിലെ 0496 2602034 നമ്പറിൽ  അറിയിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട മറ്റു നമ്പറുകൾ: 9496975742 (അരുൺ), 9947722810 (ഷിജു).

Share news
error: Content is protected !!