Koyilandy News Obituary കൊയിലാണ്ടി വലിയമങ്ങാട് കോയാൻ്റെ വളപ്പിൽ നാരായണൻ (പയ്യന്നൂർ – 84) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: വലിയമങ്ങാട് കോയാൻ്റെ വളപ്പിൽ നാരായണൻ (പയ്യന്നൂർ – 84) നിര്യാതനായി. ഭാര്യമാർ: പത്മാവതി, പരേതയായ സരള, മക്കൾ: റീന, രജനി, ശീതൾ, പ്രശാന്തൻ, ധന്യ. മരുമക്കൾ: സുജിത്ത്, ബാലകൃഷ്ണൻ, സുരാജ്, നാൻസി, പ്രവീൺ. Share news Post navigation Previous തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥ സാരഥി ക്ഷേത്രത്തിൽ നൃത്തർച്ചന നടന്നു