കൊയിലാണ്ടിയിലെ പബ്ലിക് വർക്ക് കോൺട്രാക്ടർ എസ് ശെൽവരാജ് (70) നിര്യാതനായി.
.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പബ്ലിക് വർക്ക് കോൺട്രാക്ടർ താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം (സിരാജിൽ) എസ് ശെൽവരാജ് (70) നിര്യാതനായി. കൊയിലാണ്ടി നഗരസഭയിലും, സമീപ പഞ്ചായത്തുകളിലും ദീർഘകാലമായി പൊതുമരാമത്ത് വർക്കുകൾ ചെയ്തുവരികയായിരുന്നു. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: രജനി, രജിത, രതീഷ് (കോൺട്രാക്ടർ), മരുമക്കൾ: ബൈജു (ബിന്ദു ബേക്കറി, കൊയിലാണ്ടി), ഷിബു (ബാലുശ്ശേരി), സംഗീത (അണേല). സഹോദരങ്ങൾ: ദാസൻ, സുകുമാരി, സെൽവഭായി.




