കൊടക്കാട്ടും മുറി പുതുശ്ശേരിക്കണ്ടി ചീരുക്കുട്ടി അമ്മ (86) നിര്യാതയായി
.
കൊയിലാണ്ടി: കൊടക്കാട്ടും മുറി പുതുശ്ശേരിക്കണ്ടി ചീരുക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പ്രകാശൻ, സൗമിനി. മരുമക്കൾ: ഗോപാലൻ നായർ (കൊടക്കാട്ടും മുറി), ബീന (ഊരള്ളൂർ). സഹോദരങ്ങൾ: നാണി അമ്മ, കേളു നായർ, രാമൻ നായർ, ലക്ഷമി അമ്മ, പരേതനായ കുട്ടിയേക്കൻ നായർ. സഞ്ചയനം ഞായറാഴ്ച.



