KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ മഠത്തും ഭാഗത്ത് മലയിൽ എം ഷാജി (52) നിര്യാതനായി

.

മേപ്പയ്യൂർ: മഠത്തും ഭാഗത്ത് മലയിൽ എം ഷാജി (52) നിര്യാതനായി. സംസ്കാരം:  ശനിയാഴ്ച ഉച്ചയ്ക്ക് മലയിൽ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: എം പി ബാലകൃഷ്ണൻ (അഞ്ചാംപീടിക ദേവി കൃഷ്ണ ഹോട്ടൽ ഉടമ), എം രാജൻ മാസ്റ്റർ (മേപ്പയ്യൂർ നോർത്ത് സുരക്ഷ സെക്രട്ടറി, കൂനം വെള്ളികാവ്), മഠത്തും ഭാഗത്തെ തറയത്ത് സുരേന്ദ്രൻ (കേബിൾ വർക്ക്).

Share news
error: Content is protected !!