Koyilandy News Obituary വെങ്ങളം കുഞ്ഞാരംകണ്ടി കൗസു (92) നിര്യാതയായി 2 hours ago koyilandydiary . വെങ്ങളം കുഞ്ഞാരംകണ്ടി കൗസു (92) നിര്യാതയായി. ഭർത്താവ്: പരേതനായ വണ്ണാൻ്റവിടെ ചാത്തുക്കുട്ടി. മക്കൾ: ജീവാനന്ദൻ, പ്രകാശൻ, ബാബുരാജ്, അഡ്വ. പ്രദീപൻ, പ്രസന്നൻ (ദുബായ്). മരുമക്കൾ: രതിഭായ്, അനിത, രത്ന, നിഷ, പരേതയായ പ്രേമ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്