KOYILANDY DIARY.COM

The Perfect News Portal

പുതിയോട്ടിൽ താമസിക്കും ചാലിയത്തടത്തിൽ കാർത്ത്യായനി അമ്മ (87) നിര്യാതയായി

.

അരിക്കുളം: പുതിയോട്ടിൽ താമസിക്കും ചാലിയത്തടത്തിൽ കാർത്ത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ കിടാവ്. മക്കൾ: സത്യപാൽ (ഐ.സി.ഡി.എസ്. ഓഫീസർ, മധ്യപ്രദേശ്) സ്മിത (അധ്യാപിക, പന്തലായനി ഗവ: എച്ച്.എസ്.എസ്). മരുമക്കൾ: അജിത്കുമാർ കാഞ്ഞിലശ്ശേരി, അനിത (റിട്ട. അധ്യാപിക, പ്രോവിഡൻസ് എച്ച്.എസ്.എസ്). സഹോദരങ്ങൾ: രാഘവൻ നായർ, പത്മാവതി, ദേവി, പാർവ്വതി, പരേതനായ കുട്ടികൃഷ്ണൻ നായർ. ശവസംസ്കാരം: ചൊവ്വാഴ്ച രാത്രി 9 മണിക്ക്.

Share news
error: Content is protected !!