KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ പുളിയഞ്ചേരി പാലക്കിൽ താഴെ കെ.ടി. കൃഷ്ണൻ (85) നിര്യാതനായി

.
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി പാലക്കിൽ താഴെ കെ.ടി. കൃഷ്ണൻ (85) നിര്യാതനായി. മുൻകാല കമ്യൂണിസ്റ്റ് പാർട്ടി സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂണിയൻ മേഖലയിൽ സജീവ പ്രവർത്തകനായിരുന്നു. പഴയകാല കുതിരക്കോല കലാകാരനുമാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ഓമന, ഗീത (അംഗനവാടി ഇരിട്ടി), ദിനേശൻ, മനോജ് (സി.പി ഐ എം കോവിലേരി താഴെ ബ്രാഞ്ച് അംഗം, നാടക പ്രവർത്തകൻ). മരുമക്കൾ: കുഞ്ഞിരാമൻ, ബിന്ദു (കായണ്ണ), റിജി (ഇരിട്ടി), പരേതനായ മോഹനൻ.
Share news