KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് നാവുന്നത്ത് കല്യാണി അമ്മ (90) നിര്യാതയായി

.

കൊയിലാണ്ടി: മുചുകുന്ന് നാവുന്നത്ത് കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാവുന്നത്ത് കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ശ്രീധരൻ നായർ, പദ്മിനി, രാധ, കമല, വസന്ത, ചന്ദ്രിക. മരുമക്കൾ: മാധവൻ നായർ പ്രണവം, ശ്രീധരൻ നായർ (ഏകരത്ത് -ആര്യശ്രീ), ബാലകൃഷ്ണൻ നായർ (കുട്ടമ്പൂര്), രാജൻ (ചോറോട്), രവീന്ദ്രൻ (ഉള്ളിയേരി). സഞ്ചയനം: ഏപ്രിൽ 9 ന്. 

Share news