KOYILANDY DIARY.COM

The Perfect News Portal

കോമത്തുകര കേളമ്പാട്ടിൽ ലീല അമ്മാൾ (86) നിര്യാതയായി

.

കൊയിലാണ്ടി: കോമത്തുകര കേളമ്പാട്ടിൽ ലീല അമ്മാൾ (86) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ ഉണ്ണിപ്പിള്ള.
മക്കൾ: ശശികല, മുരളീധരൻ, സുരേഷ് ബാബു (Rtd.പഞ്ചായത്ത് സെക്രട്ടറി), ജ്യോതി, 
പ്രകാശൻ (KSEB), ലിനി. മരുമക്കൾ: ബാലൻ പിള്ള, ശരത് ചന്ദ്രൻ, ഗണേശ്, മിനി, സജിത,
അനുപമ.

Share news