Koyilandy News Obituary പുളിയഞ്ചേരി പെരുങ്കുനി ഗോവിന്ദൻ (67) നിര്യാതനായി 3 hours ago koyilandydiary പുളിയഞ്ചേരി: പെരുങ്കുനി ഗോവിന്ദൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിധീഷ്, ജിതേഷ്, ധന്യ. മരുമക്കൾ: അഖിലേഷ് (എരഞ്ഞിക്കൽ), രമ്യ. സഹോദരങ്ങൾ: ചന്ദ്രിക, നാരായണൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous അട്ടക്കുണ്ട് മഠത്തിക്കണ്ടി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായിNext ചേമഞ്ചേരി കുന്നുമ്മൽ, ചൈതന്യയിൽ പ്രേമ (73) നിര്യാതയായി