Koyilandy News Obituary അട്ടക്കുണ്ട് മഠത്തിക്കണ്ടി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി 4 hours ago koyilandydiary അട്ടക്കുണ്ട്: മഠത്തിക്കണ്ടി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ: ഗണേഷൻ, ഷൈനി, ഷൈജു (അബുദാബി). മരുമക്കൾ: രാജു (ഇരിങ്ങത്ത്), നീതു (കൊഴുക്കലൂർ). സഹോദരങ്ങൾ: ഗീരിജ, കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ, നാരായണൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous മേലടി ഉപജില്ലാ പഠന സഹായ സമിതി സ്വീറ്റ് മേലടിക്ക് പ്രൗഡിയോടെ തുടക്കംNext പുളിയഞ്ചേരി പെരുങ്കുനി ഗോവിന്ദൻ (67) നിര്യാതനായി