KOYILANDY DIARY.COM

The Perfect News Portal

എൽ.ഡി.എഫ് ആനക്കുളം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ

.
കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസന്റെ വിജയത്തിനായി വിളിച്ചു ചേർത്ത ആനക്കുളം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ അഡ്വ. സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. രാജൻ പഞ്ഞാട്ട് അധ്യക്ഷത വഹിച്ചു. സി. അശ്വനിദേവ്, കെ.ടി. സിജേഷ്, എം.എ ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ സി സ്വാഗതവും ബിന്ദു സി.ടി നന്ദിയും പറഞ്ഞു.
ചെയർമാൻ രാജൻ പഞ്ഞാട്ട്, മിനി കുട്ടത്ത്കുന്ന്, ചന്ദ്രൻ മാസ്റ്റർ പൗർണ്ണമി, എം.എ ഗംഗാധരൻ, രമ്യ പണ്ടാരക്കണ്ടി, ശശി കോമത്ത്, കൺവീനർ ഉണ്ണികൃഷ്ണൻ സി,
സജിൽ കുമാർ, എൻ. ടി. രാജീവൻ, കലേക്കാട്ട് ബാബുരാജ്, കെ.ടി.
സിനേഷ്, മനേഷ് സി.ആർ (ജോ- കൺവീനർമാർ), സി.ടി.ബിന്ദു (ട്രഷറർ) ഉൾപ്പെടുന്ന 201 അംഗ കമ്മിറ്റി രൂപീകരിച്ചു.
Share news