KOYILANDY DIARY.COM

The Perfect News Portal

ഇടതുപക്ഷ ജനാധിപത്യ മുന്നണി കാപ്പാട് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ

.

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കാപ്പാട് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബു കൂളൂർ അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, അശ്വതി ഷിനിലേഷ്, കെ. ജോഷ്നി എന്നിവർ സംസാരിച്ചു. എം. നൗഫൽ സ്വാഗതവും പി കെ പ്രസാദ് നന്ദിയും പറഞ്ഞു.

Share news