പന്തലായനി പുത്തലത്ത് ‘കൃഷ്ണപ്രഭ’ യിൽ വസന്ത കുമാരി (68) നിര്യാതയായി
കൊയിലാണ്ടി: പന്തലായനി പുത്തലത്ത് ‘കൃഷ്ണപ്രഭ’ യിൽ വസന്ത കുമാരി (68) നിര്യാതയായി. പരേതനായ മാധവൻ നായരുടെയും കല്യാണി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വേണുഗോപാലൻ നായർ (ബേബി). മക്കൾ: രാധിക, ശശിധരൻ (രാഗേഷ് വിക്ടറി ടൈൽസ്, നന്മണ്ട). മരുമക്കൾ: ഗണേഷ് കുമാർ, സരിത. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (വിമുക്ത ഭടൻ), വിലാസിനി, വൈജയന്തി, വനജ, പരേതയായ ഗായത്രി.



