KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് വാഴയിൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രി കെ.വി. ശങ്കരൻന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. എൻ സി അയ്യപ്പൻ, സെക്രട്ടറി കെ വി നകുലൻ, അണ്ഡലം കണ്ടി ചന്ദ്രൻ എന്നീ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും  നൂറുകണക്കിന് ഭക്തരും സന്നിഹിതരായി. വൈവിധ്യമായ ക്ഷേത്ര ചടങ്ങുകളും നടന്നു. വിവിധ കലാപരിപാടികളോടെ 23 ന് ഉത്സവം സമാപിക്കും.
Share news