Kerala News ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് സമൻസ് അയച്ച് ഇ ഡി 4 hours ago koyilandydiary . ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് സമൻസ് അയച്ച് ഇ ഡി. എൻ വാസുവിനും ഇ ഡി സമൻസ് അയച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. Share news Post navigation Previous സംസ്ഥാനത്ത് എസ്ഐആര്‍ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കുംNext ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്