KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് സിത്താരയിൽ സുബൈദ ഇ (75) നിര്യാതയായി

.

കൊയിലാണ്ടി: കുറുവങ്ങാട് സിത്താരയിൽ സുബൈദ ഇ (75) നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10:30 കുറുവങ്ങാട് ജുമാമസ്ജിദിൽ. ഭർത്താവ്: പരേതനായ എളാച്ചിക്കണ്ടി സീതി. മക്കൾ: ഷാഹിദ, സക്കീർ ഹുസൈൻ. മരുമക്കൾ: മോയി, നസറി. സഹോദരൻമാർ: പരേതനായ ഹസ്സൻ, ഹംസ. 

Share news