KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കുണ്ടിൽ വളപ്പിൽ അവ്വോമ (73) നിര്യാതയായി

.

കൊയിലാണ്ടി: കൊല്ലം കുണ്ടിൽ വളപ്പിൽ അവ്വോമ (73) (മദർവില്ല) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്സനകത്ത്‌ ഉസ്മാൻ. മക്കൾ: ഹനീഫ, ഇസ്മായിൽ, സാഫിറ, നദീറ, സഫീർ. മരുമക്കൾ: മൊയ്തീൻ, ഷഫീക്, നഹലത്ത്, സീനത്ത്, ഹഫ്സത്ത്.

Share news