KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തറോൽ, മുണ്ടാടത്ത് ഗംഗാധരൻ നായർ (75) നിര്യാതനായി

.

ചേമഞ്ചേരി: തറോൽ മുണ്ടാടത്ത് ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: സതി. സഹോദരങ്ങൾ: ജാനു, പരേതനായ നാരായണൻ നായർ. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിശ്രാന്തി വാതക  ശ്മശാനത്തിൽ.

Share news