KOYILANDY DIARY.COM

The Perfect News Portal

ദേശീയ പണിമുടക്കിന്റെ ഭാഗമായി KSTA സമര പ്രഖ്യാപന നോട്ടീസ് കൈമാറി

കൊയിലാണ്ടി: 12-ാം തീയതി നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സമര പ്രഖ്യാപന നോട്ടീസ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി.ക്ക് കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി ഗണേഷ് കക്കഞ്ചേരി കൈമാറി. ഷീജ എസ്.ആർ, ആദർശ്, ജാസ്മിൻ ക്രിസ്റ്റഫർ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് കൈമാറിയത്. ദേശീയ പണിമുടക്കിന്റെ ആവശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് വിവിധ സ്ഥാപനങ്ങളിൽ നോട്ടീസ് വിതരണം തുടരുന്നതായി സംഘാടകർ അറിയിച്ചു
Share news