KOYILANDY DIARY.COM

The Perfect News Portal

നാഷണൽ കിക്ക്‌ബോക്സിംഗിൽ ഓവർ ഓൾ ചാമ്പ്യൻമാരായി

കോഴിക്കോട് വെച്ചു നടന്ന ഓപ്പൺ നാഷണൽ കിക്ക്‌ബോക്സിങിൽ കൊയിലാണ്ടി VOLCANO FIT ‘N’ FIGHT ഓവർ ഓൾ ചാമ്പ്യന്മാരായി. കോച്ചുമാരായ സൂരജ്, അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള 37 ഫൈറ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയുണ്ടായി. 22 ഗോൾഡ് മെടൽ, 6 സിൽവർ മെടൽ, 4 ബ്രോൻസ് മെടലും, 5 ടൈറ്റിൽ ബെൽറ്റും ടീം കരസ്ഥമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!