KOYILANDY DIARY.COM

The Perfect News Portal

പീച്ചി മയിലാടും പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

തൃശ്ശൂർ പീച്ചി മയിലാടും പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മയിലാടുംപാറ സ്വദേശി ഷിജു (35) കൊല്ലപ്പെട്ടത്. വനമേഖലയിലാണ് കാട്ടാന അക്രമണം ഉണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ഷിജുവിന് നേരെ ആക്രമണമുണ്ടായത്. മൃതദേഹം വനത്തിൽ നിന്ന് പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.

Share news