ചേമഞ്ചേരി, കൊളക്കാട് മാപ്പുള്ളകണ്ടി കൗസല്യ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വാസു. മക്കൾ: ഉഷ, ഉദയൻ (KMCT. പോളി ടെക്നിക്), ഉമ, സി. ഉല്ലാസ് (അഡ്വ.). മരുമക്കൾ: ഭാസ്കരൻ (റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍), ശിവൻ (Oil മിൽ ചെറുകുളം), സതി (റിട്ട. MES കോളജ്), മായ (HSST നടക്കാവ്).