KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് രാഗ മൗലിയിൽ, കാര്യാത്തോട്ടത്തിൽ പാർവ്വതി അമ്മ (77) നിര്യാതയായി

കാപ്പാട്: തുവ്വക്കോട് ഗ്യാസ് ഗോഡൗണിനു സമീപം രാഗ മൗലിയിൽ, കാര്യാത്തോട്ടത്തിൽ പാർവ്വതി അമ്മ (77) നിര്യാതയായി. മക്കൾ: ഉഷ, ഉമ (കാപ്പാട് അർബൻ ബേങ്ക്), ഷാജി, ഷിജു (പോലീസ്). മരുമക്കൾ: അരവിന്ദൻ വട്ടോളി ബസാർ, പ്രദീപൻ തിരുവങ്ങൂർ, സിന്ധു, ശാലിനി.

Share news